സബ്സ്ക്രൈബ് ചെയ്യൂ
സാഹിത്യ പ്രേമികൾക്കായി ZeeLit മത്സരവർഷം വാർഷിക പ്ലാൻ
എന്താണ് ZeeLit മത്സരവർഷം Subscription?
ZeeLit പുതിയ മത്സര പദ്ധതിയായി വാർഷിക മത്സര രീതി പ്രഖ്യാപിക്കുന്നതിനൊപ്പം ഓരോ മത്സരങ്ങൾക്കും എൻട്രി ഫീ ആയി ₹99/- നിർബന്ധമാക്കിയിരുന്നു.
അതോടൊപ്പം, ഒരു മത്സരവർഷം 10 ആശയങ്ങളിലായി നടത്തുന്ന 20 രചന സമാഹരണ മത്സരങ്ങളിലും പങ്കെടുക്കാൻ താൽപര്യം ഉള്ളവർക്കായി കൊണ്ടുവന്ന വാർഷിക എൻട്രി പദ്ധതിയാണ് ZeeLit മത്സരവർഷം Subscription.
ZeeLit മത്സരവർഷം
സീലിറ്റ് വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനിന്റെ പ്രധാന സവിശേഷതകൾ
₹999/-
വർഷം മുഴുവൻ 20 മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം.
20 മത്സരങ്ങളിൽ പങ്കെടുക്കുന്നതിലൂടെ പത്ത് ചെറുകഥ, 10 കവിത സമാഹാരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള അവസരം
മത്സരവർഷം സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ, ZeeLit പുറത്തിറക്കുന്ന എല്ലാ പുസ്തകങ്ങൾക്കും 10% പ്രത്യേക ഇളവ് ലഭിക്കും.
സ്വന്തം രചനകൾ പബ്ലിഷ് ചെയ്ത് വരുന്ന പുസ്തകങ്ങൾക്ക് Pre-Booking ലും പ്രത്യേക ഇളവുകൾ ലഭിക്കും.
ZeeLit ആരോഹി ഇവൻ്റുകളിൽ സംഘാടക സ്ഥാനങ്ങളിലേക്ക് ക്ഷണിക്കപ്പെടാനുള്ള അവസരം
ഇനിയും മടിച്ചിരിക്കണോ?
ZeeLit മത്സരങ്ങൾ നിങ്ങൾക്ക് നൽകുന്നത് സ്വപ്ന തുല്യമായ അവസരങ്ങളാണ്.
നിങ്ങളുടെ രചനകൾ പുസ്തകങ്ങളായി കാണാൻ ഇതാണ് ശരിയായ സമയം.
ഉടൻ ZeeLit മത്സരവർഷം Subscription എടുക്കൂ. എഴുതി തുടങ്ങൂ.


