ZeeLit

The Literary Corner

Join our vibrant community of writers and readers, celebrating Malayalam literature through creativity and passion.

ZeeLit Compete

Join our literary journey through competitions and daily writeups.

✍️ ആയശയാടിസ്ഥിത രചനാമത്സരങ്ങൾ

ക്രിയാത്മകമായ ആശയങ്ങളുമായി ഞങ്ങൾ ഒരുക്കി നൽകുന്ന വേറിട്ട മത്സരമുഖം!

📖 കവിയോ കഥാകാരനോ, മത്സരം എല്ലാവർക്കും!

അക്ഷരങ്ങളിൽ ഉളി ചേർത്ത് ശിൽപ്പം കൊത്തുന്ന കവിയാണോ നിങ്ങൾ? അതോ ഭാവാത്മക ചിന്തകളിൽ നിന്നും അമാനുഷികമായി കഥകൾ മെനയുന്ന കഥാകാരനോ? നിങ്ങൾക്കെല്ലാം ഇവിടെ അവസരമുണ്ട്.

🧾 എഴുതാൻ തയ്യാറാണോ? Google Forms നിങ്ങളുടെ രചനകൾ കാത്ത് നിൽക്കുന്നു

മത്സരത്തിലേക്ക് എഴുതുന്ന രചനകൾ എല്ലാം തന്നെ ഞങ്ങൾ നൽകുന്ന ഗൂഗിൾ ഫോർമിലൂടെ മാത്രം സമർപ്പിക്കുക.

🥇 Top 50 Published in Anthology

ഞങ്ങളുടെ ജൂറി തിരഞ്ഞെടുക്കുന്ന അൻപത് രചനകൾ, എഴുത്തുകാരുടെ സഹകരണത്തോടെ പുസ്തകമായി പുറത്തിറക്കി നൽകും.

🏅 One Winner Rises Above

മത്സരമാണ്, തീർച്ചയായും ഒരു വിജയിയുണ്ടായിരിക്കും.

📦 Winner Rewards

Winners receive:

  • A personalized memento

  • ZeeLit certificate

  • Feature on ZeeLit’s Zeeപദം* and Social Media

ZeeLit Laureate