നവരാഗ:
ഒരു ZeeLit കമ്യൂണിറ്റി മാഗസിൻ
Introducing
Zeelit നവരാഗ
A magazine born from the power of togetherness — created by a community that loves to read, write, and speak in many vibrant voices. From ZeeLit’s own spirited members to storytellers beyond, it brings everyone under one creative sky.
200+
50+
Trusted Voices
Community Members
കഥകൾ
ചെറുകഥകൾ
കവിതകൾ
കുറുങ്കവിതകൾ
ലേഖനങ്ങൾ
etc
നവരാഗ; ഡിസംബർ '25
AI കടന്നു കയറ്റവും യുവജന മാനസികാരോഗ്യവും
ZeeLit നവരാഗ പുതുമയുടെ മുന്നേറ്റമാണ്. എഴുത്തിനെ സ്നേഹിക്കുന്ന നിങ്ങളിലൂടെ എഴുത്തിനെ വളർത്തുവാനുള്ള ഒരു കൂട്ടായ ശ്രമത്തിൽ നിന്നും നവരാഗ ജനിക്കുമ്പോൾ, അവിടെ നിങ്ങളുടെ രചനകളും ഉണ്ടായിരിക്കട്ടെ.
1. രചന പൂർണ്ണമായും സ്വന്തം സൃഷ്ടിയാകണം (ഒറിജിനൽ രചനകൾ മാത്രം) : മറ്റൊരാളുടെ കൃതി പകർത്തുകയോ, മാറ്റി എഴുതുകയോ ചെയ്യരുത്. അങ്ങനെ കണ്ടെത്തുകയാണെങ്കിൽ രചന തൽക്ഷണം നിരസിക്കും.
2. വിഷയം, തലക്കെട്ട് എന്നിവ വ്യക്തവും, മാഗസിന്റെ സ്വഭാവത്തിന് അനുയോജ്യവുമാകണം : മാഗസിൻ സാഹിത്യപരമാണോ, വിദ്യാഭ്യാസപരമാണോ, കലാസാംസ്കാരികമാണോ എന്നതു നോക്കി അതിനനുസരിച്ചുള്ള ഉള്ളടക്കവും തലക്കെട്ടും തന്നെയാകണം.
3. രചനകളുടെ ഭാഷ ശുദ്ധവും ലളിതവും വായനക്കാരനോട് സൗഹൃദപരവും ആയിരിക്കണം: ലൈംഗിക ചുവ, വ്യക്തിഹത്യ, രാഷ്ട്ര നിന്ദ, മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങൾ, സാമൂഹിക അധിക്ഷേപം പോലുള്ളവ പാടില്ല.
4. രചനകൾ വിലയിരുത്തലും തിരുത്തലും ഉണ്ടായിരിക്കും: മാഗസിൻ എഡിറ്റേഴ്സ് തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ആവശ്യപ്പെട്ടേക്കാം
5. എഡിറ്റേർസ് പാനൽ നിർദ്ദേശിക്കുന്ന വാക്കുകളുടെ/അക്ഷരങ്ങളുടെ പരിധി കൃത്യമായി പാലിക്കണം: മാഗസിൻ എഡിറ്റേർസ് നിർദ്ദേശിച്ച Word Limit ഉണ്ടെങ്കിൽ അതനുസരിച്ച് മാത്രം രചന ഒരുക്കണം. പരിധി കടന്നാൽ രചന സ്വീകരിക്കില്ല.
6. AI ഉപയോഗിച്ചുള്ള രചനകൾ ഉൾപ്പെടുത്തുന്നതല്ല
7. രചനയുടെ അവസാനം ആവശ്യമായ വിവരങ്ങൾ ചേർക്കണം: പേര്, സ്ഥലം, തൂലിക നാമം ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയ വിവരങ്ങൾ മാഗസിൻ ആവശ്യപ്പെടുന്ന രീതിയിൽ ചേർക്കണം.
8. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ സമർപ്പിക്കണം: ഓരോ മാഗസിനും നിർദ്ദേശിച്ച സമയം കൃത്യമായി പാലിച്ച് രചന അയയ്ക്കണം. സമയപരിധിക്ക് ശേഷമുള്ള രചനകൾ അതാത് മാഗസിൻ എഡിഷനുകൾക്ക് പരിഗണിക്കില്ല..
9. രചന സമർപ്പണ രൂപം: ഇമോജികളോ, അലങ്കാരങ്ങളോ ഇല്ലാതെ സുതാര്യമായി മലയാളത്തിൽ എഴുതണം.
10. ഒന്നിലധികം രചനകൾ: ഒരാൾക്ക് പരമാവധി 2 രചനകൾ വരെ സമർപ്പിക്കാം.
11. രചനകൾ സ്വീകരിക്കുന്നതും തിരസ്‌കരിക്കുന്നതും എഡിറ്റേർസ് പാനലിന്റെ സ്വാതന്ത്രമായിരിക്കും.
Get in Touch
Zeelit നവരാഗയെക്കുറിച്ചുള്ള ചോദ്യങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ? എപ്പോഴും ബന്ധപ്പെടുക.
Phone ഫോൺ
+91-709 517 6160
Email ഇമെയിൽ
navaraga@thezeebrand.in
FAQs / ചോദ്യങ്ങൾ
What is നവരാഗ?
A magazine focusing Designed and Published by Members of ZeeLit WhatsApp Community
Who can contribute?
When is the launch date?
How to subscribe?
Is it free?
Stay Tuned
അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.
നിങ്ങൾക്ക് എഴുതാൻ കഴിയുമോ? നിങ്ങളും ZeeLit നവരാഗയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു.
Initial issues will be free to read. ആദ്യ എഡിഷനുകൾ സൗജന്യമാണ്.




