ഹൃദയപഥം
നമുക്ക് ജീവിതം എഴുതാം


ഓരങ്ങൾ എന്ന വിപ്ലവാത്മക കവിതാസമാഹാര മത്സരത്തിന് ശേഷം ZeeLit Compete നിങ്ങൾക്ക് മുൻപിലെത്തിക്കുന്ന രണ്ടാമത് സമാഹാര മത്സരം. കവിതകളിലൂടെ നമ്മൾ സ്വകാര്യം പറഞ്ഞെങ്കിൽ, ചെറുകഥകളിലൂടെ നമുക്ക് ജീവിതം പറയാം!
📘 ഹൃദയപഥം will be published as a paperback and made available on platforms like Amazon. Copyright of individual stories remains with the authors; The Zee Brand holds one-time publishing rights.


All competitions are jury-evaluated. AI-generated or plagiarized content will be disqualified. You always retain your copyright. We just help your words reach the world.