
ZeeLit ഓരങ്ങൾ; നമുക്ക് കവിതക്കുള്ളിലെ കവിതയെഴുതാം
ഒരു സ്വതന്ത്ര ബഹുമുഖ കവിതാസമാഹാരം
₹600.00₹549.00
ZeeLit – ഓരങ്ങൾ
Compete to be Published | മത്സരിക്കൂ പ്രസിദ്ധീകരിക്കപ്പെടൂ
"ഓരങ്ങൾ; കവിതക്കുള്ളിലെ കവിതകളെഴുതാം" – The Zee Brand Publishing Guide അവതരിപ്പിക്കുന്ന സ്വതന്ത്ര ബഹുമുഖ കവിതാസമാഹാര മത്സരം. ZeeLit രചനാ സമാഹാര മത്സരങ്ങളുടെ ആദ്യഘട്ടമാണിത്, കഥയും കവിതയും ഉൾക്കൊള്ളുന്ന സാഹിത്യയുദ്ധഭൂമി, നിങ്ങളുടെ വാക്കുകൾക്ക് പ്രസിദ്ധീകരണ വാതിലുകൾ തുറക്കുന്ന വേദി.
ഈ മത്സരത്തിനുള്ള തീമുകൾ
എന്നെ എഴുതുന്ന കവിത
മൗനത്തിന്റെ ഭാഷ
കവിതയിൽ മറക്കപ്പെട്ട കാൽപ്പാടുകൾ
വാക്കുകളുടെ ഓരങ്ങൾ
ഞാൻ; അവസാന വാക്ക്
ഉപമിക്കാത്ത ഉപമകൾ
തിരുത്ത്
അവസാനിക്കാത്ത പുസ്തകം
നിങ്ങൾക്കൊരു കവിതയെ തകർക്കണോ?
വൃണപ്പെട്ട പേജുകൾ
വിനീത വാസു |
ശ്രീരാഗ് പി |
സഫൂറ പി കെ |
സുനിത. എം. എസ് |
സൽമ സിദ്ദിഖ് |
ജിസ്‌ന ബാബു |
ജയ്ലക്ഷ്മി |
ബിൻസി ബാബു |
നിഷമോൾ സി എസ് |
ഷിറിൻ ഹംസ |
നിധിൻ താഴക്കൽ |
രാജലക്ഷ്മി. വി. കെ |
സുമിഷ. കെ |
രജിഷ |
ധന്യ പി ചന്ദ്രൻ |
ആർജിത മുരളീധരൻ |
കുഞ്ഞാമിന യു.കെ |
ഷർമിന കെ പി |
അലീന മാത്യു |
ഷിഫാന കെ ടി |
അമൃത ദേവരാജൻ |
ഹസീന എം പി |
രതീഷ് ചന്ദ്രൻ |
സുശീല ജയസിംഹൻ |
പ്രീതി എൽസ ജാക്കബ് |
നേഹ കെ നാസർ |
അരുൺകുമാർ പി വി |
സതീഷ് കുമാർ കാക്കരാത്ത് |
ജീൻ പാട്ടേൽ |
സൈനബ.യു.കെ |
സുബിത സുബു |
ശാന്തികൃഷ്ണ |
റെനി ജോയ് |
പ്രദീപ് കുമാർ |
ചന്ദ്രൻ ഈ |
നവാസ് ഹനീഫ് |
നവമി പി എസ് |
കാർത്തിക. എ |
ഷീബ കെ |
ഷരീഫ് അബ്ദുല്ലാഹ് ഇ ടി |
മിനി സി എം |
അജില ഷിജു |
ഫൗസിയ. എസ് |
നിമിഷ എ |
നെസിയ റഹീം |
സഫ്ല എ പി |
അലൻ ജോസ് ജോർജ് |
അഭിലാഷ് ടി |
ആദർശ് രാമഭദ്രൻ |
ഹസീന മൊയ്തീൻ |